കണ്ണുനീരിന് മുന്നില്‍ മനസലിഞ്ഞ് കള്ളന്മാര്‍ | Oneindia Malayalam

2020-06-20 440

robbers returned the packet they have stolen from delivery boy
ഡെലിവറി ബോയിയെ കവര്‍ച്ച ചെയ്യാനെത്തിയ രണ്ടംഗ സംഘം ചെറുപ്പക്കാരന്റെ കരച്ചില്‍ കണ്ട് പിടിച്ചുപറിച്ച സാധനം മടക്കി നല്‍കി. കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ഏറെ പ്രചരിച്ച സിസിടിവി വീഡിയോ ആണിത്.